വനിതാ മതിലിന് രാഷ്ട്രീയമില്ല; അമ്പതുലക്ഷം പേര്‍ പങ്കെടുക്കും - കാനം രാജേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വനിതാ മതിലിന് രാഷ്ട്രീയമില്ല; അമ്പതുലക്ഷം പേര്‍ പങ്കെടുക്കും - കാനം രാജേന്ദ്രന്‍

കോഴിക്കോട്: വനിതാ മതിലിൽ അമ്പതുലക്ഷം പേർ പങ്കെടുക്കുമെന്നാണ് കണക്ക്കൂട്ടലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നവോത്ഥാനവും മാനുഷികമൂല്യങ്ങളും പരിഗണിക്കുമ്പോൾഎല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സമുദായസംഘടനകൾക്കുണ്ടെന്ന് എൻഎൻഎസ് എസിനെ സൂചിപ്പിച്ച് കാനം രാജേന്ദ്രൻ പറഞ്ഞു. വ്യക്തമായ പിന്തുണ നൽകിയിട്ട് സമദൂരമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിയാണ്. എൻഎസ്എസ് ഒരു സമുദായസംഘടനയാണ്. അതിനെക്കുറിച്ച് രാഷ്ട്രീയപാർട്ടികൾ എപ്പോഴും അഭിപ്രായം പറയണമെന്ന് നിർബന്ധമില്ലെന്നും കാനം അഭിപ്രായപ്പെട്ടു. Content Highlights:womenwall,CPI, Kanam Rajendran


from mathrubhumi.latestnews.rssfeed http://bit.ly/2Vcb66P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages