മനുഷ്യരാണ് അണിനിരക്കുന്നത്: വനിതാ മതിലില്‍ കക്ഷിരാഷ്ട്രീയമില്ലെന്ന് കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

മനുഷ്യരാണ് അണിനിരക്കുന്നത്: വനിതാ മതിലില്‍ കക്ഷിരാഷ്ട്രീയമില്ലെന്ന് കാനം

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനത്തോടെ നടത്തുന്ന വനിത മതിലില്‍ കക്ഷിരാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മനുഷ്യരാണ് സര്‍ക്കാരിന്റെ വനിതാ മതിലില്‍ അണിനിരക്കുന്നതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ബിജെപി-കോണ്‍ഗ്രസ് നിലപാട് കേരളത്തിന്റെ ഐക്യത്തിനെതിരാണ്. അതേസമയം വനിതാ മതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജനുവരി ഒന്നിനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ പടുത്തുയര്‍ത്തുന്നത്.



from mangalam.com http://bit.ly/2EPYc9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages