ഇവനാണ് യഥാര്‍ത്ഥ ഹീറോ! വണ്‍വേയില്‍ തെറ്റായി ദിശയില്‍ നിയമം ലംഘിച്ചെത്തിയ ബസിന് ബൈക്ക് വട്ടം വെച്ച് നെഞ്ച് വിരിച്ച് യുവാവ്; വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഇവനാണ് യഥാര്‍ത്ഥ ഹീറോ! വണ്‍വേയില്‍ തെറ്റായി ദിശയില്‍ നിയമം ലംഘിച്ചെത്തിയ ബസിന് ബൈക്ക് വട്ടം വെച്ച് നെഞ്ച് വിരിച്ച് യുവാവ്; വീഡിയോ

വണ്‍വേയിലൂടെ തെറ്റായദിശയില്‍ നിയമം തെറ്റിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നഗരത്തിലും ഹൈവേകളിലും ഇത്തരത്തില്‍ എതിര്‍ദിശയിലുള്ള ഡ്രൈവിങ് കാണാറുണ്ട്. എതിര്‍ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികന്‍ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധമാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വന്‍ ഹിറ്റാണ്.

ബംഗളൂരുവിലാണ് സംഭവം നടന്നത്. ബംഗളൂരു മെട്രേപോളിറ്റണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് വണ്‍വേയിലൂടെ ദിശതെറ്റിച്ചെത്തിയത്. ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയതിന് ശേഷം തിര്‍ദിശയിലൂടെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് ബൈക്കര്‍ പറഞ്ഞു. ബൈക്ക് യാത്രികന്റെ ഹെല്‍മെറ്റ് ക്യാമിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. നിയമം എല്ലാവര്‍ക്കും ഒരേപോലെയാണെന്നും യുവാവ് പറയുന്നുണ്ടായിരുന്നു.



from mangalam.com http://bit.ly/2ShZUnu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages