തിരുവനന്തപുരം: ബിജെപി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കാലിക്കറ്റ്, കുസാറ്റ്, കേരള, സർവ്വകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ വെള്ളിയാഴ്ചനടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷകളും മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷ സ്കൂൾ പരീക്ഷകൾ 21ന് നടക്കും. വെള്ളിയാഴ്ച്ചത്തെ ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. content highlights: Harthal, exams
from mathrubhumi.latestnews.rssfeed https://ift.tt/2UIstvG
via
IFTTT
No comments:
Post a Comment