പ്രതിമയുണ്ടാക്കാന്‍ നടന്ന് വികസനം മറന്നു, മോദിയെ വിമര്‍ശിച്ച് ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പ്രതിമയുണ്ടാക്കാന്‍ നടന്ന് വികസനം മറന്നു, മോദിയെ വിമര്‍ശിച്ച് ബിജെപി എംപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ രംഗത്ത്. വികസനത്തിന് പകരം ക്ഷേത്രങ്ങളിൽ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലുംഞങ്ങൾ (ബിജെപി) തോൽക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തിൽ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകൾ, സ്ഥലങ്ങളുടെ പേര് മാറ്റൽ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ. കക്കഡെ അഭിപ്രായപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സഞ്ജയ് കക്കഡെ.


from mathrubhumi.latestnews.rssfeed https://ift.tt/2L9IGpv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages