പിറവം പള്ളി: സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

പിറവം പള്ളി: സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവം: പിറവം പള്ളി തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിറവം പള്ളി വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. വിധി നടപ്പാക്കാനെത്തിയ പോലീസിനെ വിശ്വാസികളും വൈദികരും ചേര്‍ന്ന് തടഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി രണ്ട് വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിരിക്കിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. വിശ്വാസികളെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുന്നു.

പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇൗ വിധി നടപ്പിലാക്കാന്‍ പോലീസ് സംഘം എത്തിയപ്പോഴാണ് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ സംഘടിച്ചെത്തിയത്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും നിരവധി വൈദികരും പള്ളിയിലുണ്ട്.



from mangalam.com https://ift.tt/2QmsAP3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages