അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

വളാഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാർ (82) അന്തരിച്ചു. അത്തിപ്പറ്റയിലെ സ്വവസതിയിൽ വെച്ച് രാവിലെ 11.50 ആയിരുന്നു മരണം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ വെച്ച് നടക്കും. 1936 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിന് അടുത്തുള്ള അച്ചിപ്രയിലാണ് അത്തിപ്പറ്റ മൊയിതീൻകുട്ടി ജനിച്ചത്. മാപ്പിള കവിയും വൈദ്യനും അധ്യാപകനുമായിരുന്ന പാലകത്ത് മൊയ്തീൻകുട്ടി മുസ്ലിയാരാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതൃസഹോദരൻ കുഞ്ഞാലൻകുട്ടി മുസ്ലിയാർ, വഹ്ശി മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ കീഴിൽ മതപഠനം നടത്തി. അൽ ഐൻ ദാറുൽഹുദാ സ്കൂളിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു മൊയ്തീൻകട്ടി മുസ്ലിയാർ. ഏഴുവർഷം യു.എ.ഇ ഔഖാഫിന് കീഴിൽ ഇമാമായിരുന്നു. Content higghlights:Athippatta Moideenkutty Musliyar passed away


from mathrubhumi.latestnews.rssfeed https://ift.tt/2rIVGJN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages