നടൻ റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ (85) അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്നിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.റഹ്മാൻ തന്നെയാണ് പിതാവിന്റെ മരണവിവരം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഭാര്യ: സാവി.മറ്റു മക്കൾ: ഡോ. ഷമീമ മെഹ്റുനീസ്. ആരിഫ്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച്ച വൈകീട്ട് 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദിൽ നടക്കും. Content Highlights :Actor Rahmans Father KMA Rahman Passes Away
from mathrubhumi.latestnews.rssfeed http://bit.ly/2rXFfJS
via
IFTTT
No comments:
Post a Comment