ശബരിമലയില്‍ ഇനി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കാണിക്കയിടാം; കാണിക്കയിലെ കുറവ് പരിഹരിക്കാന്‍ നൂതന മാര്‍ഗ്ഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

ശബരിമലയില്‍ ഇനി ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കാണിക്കയിടാം; കാണിക്കയിലെ കുറവ് പരിഹരിക്കാന്‍ നൂതന മാര്‍ഗ്ഗം

ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്ക അര്‍പ്പിക്കാം. ഇതിനായി അഞ്ച് സൈ്വപ്പിങ് മെഷീനുകള്‍ സജീകരിച്ചിട്ടുണ്ട്.

പുതിയ സംവിധാനത്തിന്റെ വരവോടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന്‍ ഉദ്ഘാടനം ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.



from mangalam.com https://ift.tt/2AWZs6C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages