ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സിൽ 69 പോയന്റ് നേട്ടത്തിൽ 35999ലും നിഫ്റ്റി 22 പോയന്റ് ഉയർന്ന് 10811ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 859 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 645 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ഐഒസി, ഇന്ത്യബുൾസ് ഹൗസിങ്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, യെസ് ബാങ്ക്, ഹിൻഡാൽകോ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2SKNnbR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages