ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച്ച ആരംഭിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച്ച ആരംഭിക്കും

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് ടാഗോർ തീയേറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, കൾച്ചറൽ ആക്ടിവിസ്റ്റ്സ് വെൽഫെയർ ബോർഡ് ചെയർമാൻ പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തവർക്ക് ടാഗോർ തിയേറ്ററിലെ പ്രത്യേക പവലിയനിൽ നിന്നും പാസുകൾ കൈപ്പറ്റാം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പാസ് വിതരണം. ഒഴിവുള്ള ഡെലിഗേറ്റ് പാസ്സുകൾക്കായുള്ള രജിസ്ട്രേഷൻ ഡിസംബർ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടാഗോർ തിയേറ്ററിൽ നേരിട്ടും https://ift.tt/2DVH1TB ൽ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. ContentHighlights: IFFK 2018, Thiruvanthapuram, IFFK delegate pass


from mathrubhumi.latestnews.rssfeed https://ift.tt/2FV27mV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages