രാജസ്ഥാനില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനമായി, പ്രഖ്യാപനം നാലരയ്ക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

രാജസ്ഥാനില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനമായി, പ്രഖ്യാപനം നാലരയ്ക്ക്‌

ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച എഐസിസി ജനറൽ സെക്രട്ടറി അശോക് ഗഹ് ലോത്തും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റുമായി ഇന്ന് വീണ്ടും രാഹുൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കൂടിക്കാഴ്ചയിൽ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുൽ ഗഹ് ലോത്തിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആരാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കാൻ എഐസിസി ആസ്ഥാനത്ത് വൈകുന്നേരം നാലരയ്ക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.രാജസ്ഥാനിലെ ഐക്യം എന്ന് സൂചിപ്പിക്കുന്നതിലൂടെ ഗെഹ് ലോത്ത് മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയും എന്ന സൂചനയാണ് നിരീക്ഷകർ പങ്കുവെക്കുന്നത്. The united colours of Rajasthan! pic.twitter.com/D1mjKaaBsa — Rahul Gandhi (@RahulGandhi) December 14, 2018 രാജസ്ഥാനിലേക്ക് നിരീക്ഷകനായി പോയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. Content Highlights: Sachin Pilot, Ashok gehlot for CM post


from mathrubhumi.latestnews.rssfeed https://ift.tt/2QPla6u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages