കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുമ്പ് നടക്കേണ്ടിയിരുന്നത്: ഉമ്മന്‍ ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുമ്പ് നടക്കേണ്ടിയിരുന്നത്: ഉമ്മന്‍ ചാണ്ടി

കോട്ടയം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുന്‍പ് നടക്കേണ്ടിയിരുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017ല്‍ നടക്കേണ്ടിയിരുന്നതാണ്. യുഡിഎഫ് കാലത്ത് സമയക്രമം പാലിച്ചായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഭരണത്തിലുള്ള ഒരു പഞ്ചായത്തിന്റെ നിസഹകരണമാണ് പിന്നീട് നിര്‍മ്മാണം വൈകിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com https://ift.tt/2SEtKSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages