ഷാര്‍ജ : മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേയ്ക്കുള്ള യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രാജന്‍പിള്ളയാണ് മരിച്ചത്.
ഷാര്‍ജയില്‍ നിന്നും ഇന്നലെ തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി ഷാര്‍ജ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍പിള്ള. രാജന്‍പിളളയെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേയ്ക്ക് കൂട്ടാന്‍ വന്ന ഏക മകന്‍ അമലിനും അനുജനും പരിക്കുണ്ടെന്നാണ് വിവരം.
from mangalam.com http://bit.ly/2CIs8lT
via IFTTT
No comments:
Post a Comment