ജീവനക്കാരുടെ സമരവും മറ്റുമായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ജീവനക്കാരുടെ സമരവും മറ്റുമായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

കോഴിക്കോട്: ജീവനക്കാരുടെ സമരവും മറ്റുമായി തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. 21ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാലാം ശനിയാഴ്ചയായ 22നും ഞായർ 23നും ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ 24ന് ബാങ്കുകൾ പ്രവർത്തിക്കും. 25ന് ക്രിസ്മസ് അവധിയുമാണ്. 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവർത്തനവും താറുമാറായേക്കും. content highlight:bank holidays from 21st


from mathrubhumi.latestnews.rssfeed https://ift.tt/2QDGn3U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages