മുംബൈ: തുടർച്ചയായ നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 259 പോയന്റ് നഷ്ടത്തിൽ 36222ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 10888ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 681 ഓഹരികൾ നഷ്ട്ത്തിലുമാണ്. യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഒഎൻജിസി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, വിപ്രോ, പവർ ഗ്രിഡ് കോർപ്, സിപ്ല, ബജാജ് ഓട്ടോ, ഇൻഫോസിസ്, റിലയൻസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:sensex down 259 pts
from mathrubhumi.latestnews.rssfeed https://ift.tt/2EFfc2w
via
IFTTT
No comments:
Post a Comment