സഭ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതരാക്കുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

സഭ സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതരാക്കുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം- ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കരുതെന്ന ധാർഷ്ട്യവും പിടിവാശിയുമാണ് സംസ്ഥാന സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഈ നിലപാടാണ് സഭ തുടർച്ചയായി സ്തംഭിപ്പിക്കാൻ പ്രതിപക്ഷത്തെ നിർബന്ധിതരാക്കുന്നതെന്നും നിയമസഭാ മീഡിയാ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ സത്യഗ്രഹം നടത്തുന്ന മൂന്ന് യു ഡി എഫ് എം എൽ എമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബുധനാഴ്ച സഭ സ്തംഭിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എം എൽ എമാരുടെ സത്യഗ്രഹം തുടരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്ക് സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. content highloghts:Ramesh chennithala criticizes govt stand on mlas protest in


from mathrubhumi.latestnews.rssfeed https://ift.tt/2GeqP21
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages