സഭാ കവാടത്തില്‍ യു.ഡി.എഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; സത്യാഗ്രഹം വിജയമെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

സഭാ കവാടത്തില്‍ യു.ഡി.എഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; സത്യാഗ്രഹം വിജയമെന്ന് ചെന്നിത്തല

തിരുവനന്തരും : സഭാ കവാടത്തില്‍ യു.ഡി.എഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യാങ്കളി ഉള്‍പ്പെടെയുള്ള അസാധാരണ നടപടികള്‍ക്ക് പിന്നാലെ സഭാനടപടികള്‍ ബഹിഷ്‌കരിച്ച് പുറത്തെത്തിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. എംഎല്‍എമാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗം സമരത്തിന് രൂപം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹം വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിപ്പിക്കാഞ്ഞത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിലെ കയ്യാങ്കളികള്‍ക്ക് പിന്നാലെ സഭ ബഹിഷ്‌കരിച്ച് എത്തിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.



from mangalam.com https://ift.tt/2zUUxTU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages