കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

കൊച്ചി: കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നുവീണ് രണ്ട് നാവികർ മരിച്ചു. രാവിലെ പത്തരയോടെയായിരുന്നുഅപകടം. ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരിൽ ഒരാൾ. ഇയാൾ ഹരിയാണ സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഹെലിക്കോപ്റ്ററുകൾ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലാണ്തകർന്നുവീണത്. ഹെലിക്കോപ്റ്ററുകൾ ഇത്തരം ഹാങ്ങറുകളിലാണ് അറ്റകുറ്റപ്പണികൾക്കും മറ്റുമായി കയറ്റുന്നത്. ഹാങ്ങറിന്റെ ആറടിയോളം പൊക്കമുള്ള കനമേറിയ വാതിലാണ് തകർന്നുവീണത്. ഇതിനടിയിൽപെട്ട നാവികൾ തൽക്ഷണം മരിച്ചതായാണ് വിവരം. content highlights:Accident at kochinaval base, two sailors died


from mathrubhumi.latestnews.rssfeed http://bit.ly/2AhoHB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages