കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍; നായാട്ടിന് പോയതെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍; നായാട്ടിന് പോയതെന്ന് സൂചന

കാഞ്ഞങ്ങാട്: കര്‍ണാടക വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വനംവകുപ്പിന്റെ വെടിയേറ്റാണ് മരിച്ചത് എന്നാണ് സൂചന.

കാസര്‍കോഡ് ചിറ്റാരയ്ക്കല്‍ സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നായാട്ടിന് വേണ്ടിയാണ് ഇവര്‍ വനത്തിനുള്ളില്‍ എത്തിയതെന്നാണ് സൂചന. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.



from mangalam.com https://ift.tt/2LbKKNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages