പിറവം പള്ളിക്കേസ്: ജഡ്ജി പിന്മാറണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പിറവം പള്ളിക്കേസ്: ജഡ്ജി പിന്മാറണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറി

കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്ന ജഡ്ജി ബെഞ്ചില്‍ നിന്നും മാറണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജഡ്ജിയെ മാറ്റി കേസ് അനുകൂലമാക്കി മാറ്റാനാണോ ഹര്‍ജിക്കാരന്റെ ശ്രമമെന്ന് ഹൈക്കോടതി ആരാഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

അതേസമയം, കേസില്‍ കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റീസുമാരായ പി.ആര്‍ രാമചന്ദ്ര മോനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യാതിരിക്കാനാണ് പിന്മാറ്റമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2RVKm8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages