ബോളിവുഡ് താരത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ബോളിവുഡ് താരത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പനാജി: ബോളിവുഡ് താരം സറീൻ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് ഗോരാൽ (31) ആണ് മരിച്ചത്. പടിഞ്ഞാറൻ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. അപകടം സംഭവിച്ചതിനുശേഷം ഉടൻതന്നെ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീൻ ഖാനും ഡ്രൈവർ അലി അബ്ബാസുമാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി. സൽമാൻ ഖാൻ ചിത്രം വീറിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് സറീൻ ഖാൻ. ഹേറ്റ് സ്റ്റോറി, ഹൗസ് ഫുൾ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. Content Highlights :bollywood Actress Zareen Khans Car Hits with Scooter Man Dies Actress Zareen Khan Accident


from mathrubhumi.latestnews.rssfeed https://ift.tt/2rAtWXO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages