ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ടി.ടി തോമസ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ടി.ടി തോമസ് അന്തരിച്ചു

കോട്ടയം: ബഹറൈനിലെ പ്രമുഖ വ്യവസായിയും, ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായ ഏറ്റുമാനൂര്‍ പട്ടിത്താനം തോട്ടുമാലില്‍ എബനേസര്‍ ബംഗ്‌ളാവില്‍ ടി.ടി തോമസ്(77) അന്തരിച്ചു. സംസ്‌കാരം പിന്നീട് ഏറ്റുമാനൂര്‍ എബനേസര്‍ ഗാര്‍ഡനില്‍ നടക്കും.

ഏറ്റുമാനൂര്‍ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകനാണ്. ഭാര്യ റാന്നി പുത്തന്‍ പുരയ്ക്കല്‍ ലീല. മക്കള്‍ ജാന്‍ (സി.ഇ.ഒഎബനേസര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്),ജെമി, പരേതനായ ജുവല്‍. മരുമകന്‍ സഞ്ജു.



from mangalam.com https://ift.tt/2LbAXqN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages