ജമ്മുവില്‍ പോലീസ് പോസ്റ്റിനു നേരെ ഭീകരാക്രമണം; മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ജമ്മുവില്‍ പോലീസ് പോസ്റ്റിനു നേരെ ഭീകരാക്രമണം; മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപിയാനില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് ജീവഹാനി. സെയിന്‍പോറയില്‍ പോലീസ് പോസ്റ്റിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, സുക്മ ജില്ലയിലെ ചിന്താഗുഫയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് പരുക്കേറ്റു.



from mangalam.com https://ift.tt/2SDwwrq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages