ഒന്‍പത് വയസുകാരന്‍ ഏഴ് വയസ്സുകാരിയെ ബലാൽസംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ഒന്‍പത് വയസുകാരന്‍ ഏഴ് വയസ്സുകാരിയെ ബലാൽസംഗം ചെയ്തു

ബാങ്ക്ബെര: ഒൻപത് വയസുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ സിങ്കബും ജില്ലയിലെ ബാങ്ക്ബെരയിലാണ് സംഭവം. 7 വയസുള്ള പെൺകുട്ടിയെ ആണ് ബലാത്സംഗം ചെയ്തത്. ഡിസംബർ 13 നാണ് സംഭവം. പെൺകുട്ടിയുടെ രക്ഷകർത്താക്കൾ നൽകിയ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെജുവനൈൽ കോടതിയിൽ ഹാജറാക്കി. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. Content Highlight:Nine-Year-Old Boy Rapes 7-Year-Old Girl


from mathrubhumi.latestnews.rssfeed http://bit.ly/2BO0gLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages