കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വനിതാ മതിലും ,ദേശീയ പണിമുടക്കും മുന്നില്‍ കണ്ടാണ് പരീക്ഷകള്‍ മാറ്റിയതെന്നാണ് സൂചന.
സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന ഒന്നാം തിയതിലെ എന്‍ജിനീയറിംഗ് പരീക്ഷകളും നേരത്തെ തന്നെ മാറ്റിയിരുന്നു. ജനുവരി ഒന്നിലെ പരീക്ഷകള്‍ 14 നു നടത്താനാണ് തീരുമാനം.
from mangalam.com http://bit.ly/2Amq94Z
via IFTTT
No comments:
Post a Comment