വനിതാമതില്‍: 'മുഖ്യരക്ഷാധികാരി'സ്ഥാനത്തുനിന്ന് ചെന്നിത്തലയെ ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

വനിതാമതില്‍: 'മുഖ്യരക്ഷാധികാരി'സ്ഥാനത്തുനിന്ന് ചെന്നിത്തലയെ ഒഴിവാക്കി

ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രാഷ്ട്രീയവിയോജിപ്പ് നിലനിൽക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നൽകിയതിനെതിരെ ചെന്നിത്തല പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസിനെ ചെന്നിത്തല ഫോണിൽ വിളിച്ച് വിവരം ആരായുകയും ചെയ്തു. തുടർന്ന് കളക്ടർ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരിസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലപ്പുഴ കളക്ടറേറ്റിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേകയോഗത്തിലാണ് ജില്ലയിൽനിന്നുള്ള ജനപ്രതിനിധിയെന്ന നിലയിൽ ചെന്നിത്തലയെ സംഘാടകസമതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്. content highlights:women wall ramesh chennithalas name removed


from mathrubhumi.latestnews.rssfeed https://ift.tt/2LcmNpu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages