സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാര്‍ കീഴടങ്ങി; തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാര്‍ കീഴടങ്ങി; തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. ​| Anti Sikh Riot | Sajjan Kumar

from Latest News http://bit.ly/2EZA1Vp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages