കുന്ദമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

കുന്ദമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

കോഴിക്കോട്: കുന്ദമംഗലം ചെത്തുകടവിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. കന്യാകുമാരി സ്വദേശി കനകരാജ് (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെ കുന്ദമംഗലം എക്സൈസ് ഓഫീസിനു സമീപത്തുവച്ചാണ് സംഭവം. ഉള്ളാട്ടുചാലിൽ സ്വദേശിയാണ് കുത്തിയതെന്നാണറിയുന്നത്. കുന്ദമംഗലം പോലീസ് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി കുന്ദമംഗലം എസ്ഐ കൈലാസ്നാഥ് പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2EYGTDh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages