മധ്യപ്രദേശിൽ മായാവതി വിധി നിര്‍ണയിക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മധ്യപ്രദേശിൽ മായാവതി വിധി നിര്‍ണയിക്കുമോ?

ചത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ്സ് വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതലേ മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനാൽ തന്നെ ബിജെപിക്കും കോൺഗ്രസ്സിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ബിഎസ്പി മായാവതിയുടെ നിലപാട് നിർണ്ണായകമാകും. കോൺഗ്രസ്സ് 114 സീറ്റുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. 104 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. എട്ട് സീറ്റുകളിൽ ബിഎസ്പിയും മുന്നിട്ടു നിൽക്കുന്നു. നിലവിൽ പ്രതിപക്ഷ ഐക്യത്തിൽ ഇത് വരെ ഭാഗഭാക്കാവാത്ത നേതാവാണ് മായാവതിയും ബിഎസ്പിയും. പക്ഷെ ദേശീയ തലത്തിൽ കോൺഗ്രസ്സ് അനുകൂല തരംഗം നിലനിൽക്കുന്നതിനാൽ ബിഎസ്പി കോൺഗ്രസ്സിനെയേ പിന്തുണക്കൂ. കോൺഗ്രസ്സിനെ പിന്തുണക്കുമെന്നപ്രഖ്യാപനവും മായാവതി നടത്തിക്കഴിഞ്ഞു.മായാവതി ബിജെപി പാളയത്തിലേക്ക് ഒരിക്കലും പോകില്ലെന്ന വിശ്വാസം ഉള്ളതിനാൽ കോൺഗ്രസ്സ് മധ്യപ്രദേശിൽ ഏതാണ്ട് വിജയം ഉറപ്പിച്ച നിലയിലാണ്. content highlights:will Mayawati become king maker in Madhyapradesh


from mathrubhumi.latestnews.rssfeed https://ift.tt/2SD0Y4U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages