ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേർണലിസ്റ്റും നോവലിസ്റ്റുമായ ഹരിശങ്കർ (48) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. അടുത്തകാലം വരെ മംഗളം ദിനപത്രത്തിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. അന്തരിച്ച ആർട്ടിസിറ്റ് ശങ്കരൻകുട്ടിയുടെ മകനാണ് ഹരിശങ്കർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ. മൃതദേഹം മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും. Content Highlights: Photo Journalist Harshankar passed Away


from mathrubhumi.latestnews.rssfeed https://ift.tt/2SYhdtB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages