ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ വർധിപ്പിച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ വർധനവാണ് വരുത്തിയത്. എല്ലാ കാലാവധിയിലുമുള്ള വായ്പകൾക്കും ഇത് ബാധകമാണ്. ഡിസംബർ 10 മുതൽ പുതുക്കിയ നിരക്ക് നിലവിൽവന്നു. ഇതുപ്രകാരം ഭവന, വാഹന വായ്പകൾ ഉൾപ്പടെയുള്ളവയുടെ പ്രതിമാസ തിരിച്ചടവ് തുക വർധിക്കും. content highlight: SBI hikes MCLR by 5 bps
from mathrubhumi.latestnews.rssfeed https://ift.tt/2rsCLTx
via
IFTTT
No comments:
Post a Comment