ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരവാദികളും ഏറ്റുമുട്ടി. നാലുഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച പുലർച്ചയോടെ ആയിരുന്നു ഏറ്റുമുട്ടൽ. രാജ്പോര മേഖലയിൽ ഭീകവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട് 24 മണിക്കൂറിനിടെ പ്രദേശത്തു നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പുൽവാമയിലെ ബന്ദർപോരയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്കർ ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇഷ്ഫാക്ക് യൂസുഫ് വാനി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. #UPDATE Four terrorists have been killed.Arms and ammunition recovered https://t.co/23BX6oZUie — ANI (@ANI) December 29, 2018 content highlights:security force killed militants in jammu kashmir
from mathrubhumi.latestnews.rssfeed http://bit.ly/2EVkMgb
via
IFTTT
No comments:
Post a Comment