പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ, താനോ? ഒരു സാധ്യതയുമില്ലെന്ന് ഗഡ്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ, താനോ? ഒരു സാധ്യതയുമില്ലെന്ന് ഗഡ്കരി

ന്യൂഡൽഹി:മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കണമെന്ന ആവശ്യം തള്ളി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഒരു സാധ്യതയുമില്ല. ഇപ്പോൾ എന്താണോ അതിൽ ഞാൻ സന്തുഷ്ടനാണ്. എക്സ്പ്രസ് ഹൈവേ നിർമ്മാണം, വിവിധ റോഡുകളുടെ നിർമ്മാണം അങ്ങനെ പൂർത്തീകരിക്കാൻ ഏറെ ജോലികളുണ്ട്-ഗഡ്കരി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് മഹാരാഷ് ട്രയിലെ കർഷക സംഘം നേതാവ് ആർഎസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരയാണ് ഗഡ്കരി പ്രതികരിച്ചത്. Content Highlights:Nitin Gadkari, No interest in being 2019 PM face, Narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2SgmD3a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages