വനിതാ മതില്‍: കുട്ടികള്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്; കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വനിതാ മതില്‍: കുട്ടികള്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്; കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്ന വനിതാ മതിലില്‍ പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ബാലാവകാശ കമ്മീഷന്‍. കുട്ടികള്‍ക്കും അഭിപ്രായ പ്രകടനത്തിനും പ്രതികരണത്തിനും അവകാശമുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് വ്യക്തമാക്കി.

ഹൈക്കേടതിയുടെ ഉത്തരവ് ജനാധിപത്യ വിരുദ്ധവും ഭരണഘടനാപരമായി അവകാശങ്ങളുടെ ലംഘനവുമാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പി.സുരേഷ് പറഞ്ഞു.



from mangalam.com http://bit.ly/2ERTUic
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages