കോട്ടയം: വാഴൂര്‍ കാഞ്ഞിരപ്പാറയില്‍ പാറക്കുളത്തില്‍ യുവാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടിതാഴ്ത്തിയ നിലയില്‍ കണ്ടെത്തി. ശരീരം ബൈക്കിനോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ്. ഇടുപ്പും ബൈക്കുമായി ചേര്‍ത്ത് കെട്ടിയ നിലയിലാണ്.
ആലപ്പുഴ കൈനകരി സ്വദേശി മുകേഷിനെ (31)നെയാണ് കെട്ടിതാഴ്ത്തിയതെന്ന് വ്യക്തമായി. മുകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ ഇന്നലെ കൈനകരി പോലീസിനു പരാതി നല്‍കിയിരുന്നു.
[IMG]
from mangalam.com http://bit.ly/2TjVmgv
via IFTTT
No comments:
Post a Comment