എക്‌സ്പ്രസ് ഹൈവേയിലെ തോക്കു ചൂണ്ടി കവര്‍ച്ചകള്‍; നാല് ഡ്രൈവര്‍മാര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

എക്‌സ്പ്രസ് ഹൈവേയിലെ തോക്കു ചൂണ്ടി കവര്‍ച്ചകള്‍; നാല് ഡ്രൈവര്‍മാര്‍ പിടിയില്‍

ഗുഡ്ഗാവ്: ഡൽഹി - ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന ടാക്സി ഡ്രൈവർമാരുടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കാറിൽ ചുറ്റിത്തിരിഞ്ഞാണ് കൊള്ള നടത്തിയത്. റോഡരികിലൂടെ നടന്നു പോകുന്നവരായിരുന്നു ഇവരുടെ ഇരകൾ. ഇവരിൽ ഒരാൾ കാർ ഓടിക്കുമ്പോൾ മറ്റു മൂന്നു പേരും യാത്രക്കാരായി അഭിനയിക്കും. റോഡരികിൽ വാഹനം കാത്തു നിൽക്കുന്നവരെ തോക്കോ, കത്തിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും മറ്റും തട്ടിയെടുക്കും. മൂന്ന് മാസത്തിനുള്ളിൽ 15 പേർ കൊള്ളടിക്കപ്പെട്ടുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ടാക്സി കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. content highlights:4 Cab Drivers Rob15 Passengers On Delhi-Gurgaon Expressway, nabbed


from mathrubhumi.latestnews.rssfeed https://ift.tt/2PPbqEK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages