ബുലന്ദ്ഷഹർ അക്രമം: ഗോഹത്യയിൽ കുട്ടികളടക്കം ഏഴു പേർക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ബുലന്ദ്ഷഹർ അക്രമം: ഗോഹത്യയിൽ കുട്ടികളടക്കം ഏഴു പേർക്കെതിരെ കേസ്

ലക്നൗ∙ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന ആൾക്കൂട്ട അക്രമത്തിലേക്കു നയിച്ച ഗോഹത്യയിൽ കുട്ടികളടക്കം ഏഴു പേർക്കെതിരെ കേസെടുത്തു. ഇവരെ പൊലീസ് നാലു മണിക്കൂർ ചോദ്യംചെയ്തു. 11ഉം 12ഉം വയസ്സുള്ള കുട്ടികൾക്കെതിരെയാണ് കേസ്. എന്നാൽ സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം തങ്ങൾ ഗ്രാമത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നു കുട്ടികളിൽ ഒരാളുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

from Latest News https://ift.tt/2BQDFiq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages