ജലീലിന്റെ ബന്ധുനിയമനം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ജലീലിന്റെ ബന്ധുനിയമനം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം:മന്ത്രി.കെ.ടി ജലീൽ ആരോപണ വിധേയനായ ബന്ധു നിയമന വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.മുരളീധരൻ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. നിയമനത്തിൽ കെ.ടി.ജലീൽ സത്യപ്രതിജ്ഞാ ലംഘനമോ ചട്ടലംഘനമോ നടത്തിയിട്ടില്ലെന്നും അടിയന്തര പ്രമേയം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. content highlights:k.t Jaleel, niyamasabha, cm backs jaleel, k muraleedharan


from mathrubhumi.latestnews.rssfeed https://ift.tt/2G74hQK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages