വിദേശത്തുണ്ടായിരുന്ന വരന്റെ ചിത്രം കണ്ട് വിവാഹം ഉറപ്പിച്ചു; വിവാഹ ദിനത്തിന് തൊട്ടുമുമ്പ് വധു പിന്മാറി; വിവാഹം മുടങ്ങി; പരാതിയുമായി വരന്റെ ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

വിദേശത്തുണ്ടായിരുന്ന വരന്റെ ചിത്രം കണ്ട് വിവാഹം ഉറപ്പിച്ചു; വിവാഹ ദിനത്തിന് തൊട്ടുമുമ്പ് വധു പിന്മാറി; വിവാഹം മുടങ്ങി; പരാതിയുമായി വരന്റെ ബന്ധുക്കള്‍

വിവാഹത്തിന് തൊട്ടുമുമ്പ് വധു പിന്മാറി. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു. പ്രതിശ്രുതവരന് ശബ്ദവൈകല്യമുണ്ടെന്ന കാരണത്താലായിരുന്നു വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിദേശത്തായിരുന്ന വരന്റെ ചിത്രം മാത്രമായിരുന്നു വധു കണ്ടിരുന്നത്. വിവാഹത്തിന് നാല് ദിവസത്തിന് മുമ്പ് മാത്രമാണ് വരന്‍ നാട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാളുടെ ശബ്ദവൈകല്യമുണ്ടെന്ന് വധു അറിഞ്ഞതെന്നു വധുവിന്റെ ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ 10.30നും 11നും ഇയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും അറിയിക്കുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കി.



from mangalam.com http://bit.ly/2EInzJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages