ബിജെപിയുടെ ഐ.ടി.സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്ന് ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ബിജെപിയുടെ ഐ.ടി.സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്ന് ഭീഷണി

ബിജെപിയുടെ ഐ.ടി. സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഭീഷണി. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേരന്ദസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹാക്കിങ്ങെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നാണ് ഹാക്കര്‍മാര്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

സ്വകാര്യത മൗലികാവകാശമാണെന്നും ബിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും പേജില്‍ വന്ന കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങി 10 ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.



from mangalam.com http://bit.ly/2GC9IY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages