ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തന്റെ പ്രതിഷേധം അറിയിക്കാന്‍ വ്യത്യസ്തത തിരഞ്ഞെടുത്ത് ടിഡിപി എം.പി നരമല്ലി ശിവപ്രസാദ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് വേഷപ്രച്ഛന്നനായി അദ്ദേഹം പ്രതിഷേധിക്കുന്നത്. ഇത്തവണ പരമശിവന്റെ വേഷം സ്വീകരിച്ചാണ് ശിവപ്രസാദ് പാര്‍ലമെന്റില്‍ എത്തിയത്.
മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലും നാരദ മുനിയായും മറ്റു വേഷങ്ങള്‍ സ്വീകരിച്ചും ഇദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു.
TDP MP Naramalli Sivaprasad is today dressed up as Lord Shiva during protest in Parliament demanding special status for Andhra Pradesh. He had earlier also dressed up as a school boy, Narad muni and others. pic.twitter.com/yQDkExsNNF— ANI (@ANI) December 28, 2018
from mangalam.com http://bit.ly/2CBLAR4
via IFTTT
No comments:
Post a Comment