തുടക്കം നേട്ടത്തോടെ; താമസിയാതെ നഷ്ടത്തിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

തുടക്കം നേട്ടത്തോടെ; താമസിയാതെ നഷ്ടത്തിലായി

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 50 പോയന്റ് താഴ്ന്ന് 35691ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തിൽ 10724ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 741 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1045 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:stock market down


from mathrubhumi.latestnews.rssfeed http://bit.ly/2EOD0Ri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages