കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷമാണ് കാലാവധി. അരവിന്ദ് സുബ്രഹ്മണ്യൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. Dr. Krishnamurthy Subramanian appointed as the new Chief Economic Advisor (CEA) for three years. pic.twitter.com/3sLQ97gh8v — ANI (@ANI) December 7, 2018 നിലവിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ സെന്റർ ഫോർ അനലിറ്റിക്കൽ ഫിനാൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് കൃഷ്ണമൂർത്തി. ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അരവിന്ദ് സുബ്രഹ്മണ്യൻ രാജി സമർപ്പിച്ചത്.2016 ഒക്ടോബർ 16നാണ് ഇദ്ദേഹം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്. content highlights:Krishnamurthy Subramanian appointed as Chief economic advisor


from mathrubhumi.latestnews.rssfeed https://ift.tt/2Pq2TI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages