കോടതി നിര്‍ദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല; ബി.എസ്.എന്‍.എല്ലിനെതിരെ രഹ്‌ന ഫാത്തിമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

കോടതി നിര്‍ദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല; ബി.എസ്.എന്‍.എല്ലിനെതിരെ രഹ്‌ന ഫാത്തിമ

കൊച്ചി : ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.എസ്.എന്‍.എല്‍ അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് രഹ്നഹ്ന ഫാത്തിമ. സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുകയോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകമയാ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍.

ഇപ്പോള്‍ ടെലികോം ടെക്‌നിഷ്യന്‍ തസ്തികയില്‍ ഉള്ള ഹര്‍ജിക്കാരി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍േയ്ക്ക് പ്രമോഷനു വേണ്ടിയാണ് പരീക്ഷ എഴുതുന്നത്. ഇന്ന് പരിശീലനം ആരംഭിച്ചപ്പോള്‍ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും കിട്ടിയിടടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.



from mangalam.com http://bit.ly/2SADIEY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages