കേരളത്തിലെ കയാക്കിംഗ് ടൂറിസം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

കേരളത്തിലെ കയാക്കിംഗ് ടൂറിസം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കൊച്ചിയില്‍ കേരളത്തിന്റെ ആദ്യ കയാക്കിംഗ് ടൂറിസം പദ്ധതിക്ക് തിരി തെളിഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ ക്യൂന്‍സ് വാക് വേയിലെ ജിഡ ബോട്ട് ജെട്ടിയില്‍ കയാക്കിംഗ് ഉല്ലാസ യാത്ര ഉദ്ഘാടനം ചെയ്തു.

എം.എല്‍.എയും ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയും ചേര്‍ന്ന് ആദ്യ ആദ്യ കയാക്കിംഗ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ദിവസവും മുപ്പത് പേര്‍ക്കാണ് അവസരം. ജനുവരി ഒന്നുവരെ രാവിലെ എട്ടു മുതല്‍ 11 വരെ സൗജന്യ നിരക്കിലാണ് കയാക്കിംഗ്.

കയാക്കിംഗ് നടത്തുന്നതിന് വൈകുന്നേരം മൂന്ന് മുതല്‍ 5.30 വരെ പണം നല്‍കണം. ഡിടിപിസിയുടെ അംഗീകൃത സേവനദാതാവായ സ്‌കൂബാ കൊച്ചി ആണു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരിചയ സമ്പന്നരായ പരിശീലകരുടെ അകമ്പടിയോടെയാണ് കയാക്കിംഗ് നടത്തുന്നത്.



from mangalam.com http://bit.ly/2EIfKol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages