മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ആസാദ് മൈതാനത്തിന് സമീപം നിര്‍മാണത്തിലായിരുന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്ന് വീണത്.
കെട്ടിടം തകര്‍ന്ന് വീണത് ഞായറാഴ്ച രാവിലെയാണ്. മൂന്ന് പേര്‍ കെട്ടിടത്തില്‍ കുടുങ്ങി മരിച്ചു, കൂടാതെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പോലീസും എന്‍ഡിആര്‍എഫും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
from mangalam.com http://bit.ly/2EIaU9v
via IFTTT
No comments:
Post a Comment