ബാങ്കിന്റെ ആപ്പ് തകരാറിലായാല്‍ ഇതയധികംപേരെ ബാധിക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ബാങ്കിന്റെ ആപ്പ് തകരാറിലായാല്‍ ഇതയധികംപേരെ ബാധിക്കുമോ?

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് തകരാറിലായത് ആറ് ദിവസം. ബാധിച്ചതാകട്ടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും. ഒരു ആപ്പ് തകരാറിലായാൽ ബാങ്കിന്റെ പ്രവർത്തനത്തെതന്നെ ബാധിക്കുമോ? ഇല്ലെന്നുതന്നെയാണ് അതിന് ഉത്തരം. മറ്റൊരു ബാങ്കിന്റെ ആപ്പ് ഉപയോഗിക്കുന്നതിനേക്കാളേറെ പേർ എച്ച്ഡിഎഫ്സി ബാങ്കിന്റെ ആപ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽമാത്രം 34,335 കോടി ഇടപാടുകളാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ആപ്പിലൂടെ നടന്നിട്ടുള്ളത്. ബാങ്കിന്റെ എടിഎം വഴി നടക്കുന്ന ഇടപാടിനേക്കാൾ ഇരട്ടിയോളം വരുമിത്. എടിഎം വഴി ഓഗസ്റ്റിൽ 18,597 ഇടപാടുകൾമാത്രമാണ് നടന്നത്. എസ്ബിഐയുടെ എടിഎം ഉപയോഗിക്കുന്നവർ 1,10,789 കോടി ഉപഭോക്താക്കളാണ്. അതേസമയം, ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 30,411 കോടി മാത്രമാണ്. ഐസിഐസിഐ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവർ 29,742 കോടിയും എടിഎം ഉപയോഗിക്കുന്നവർ 15,659 കോടിയുമാണ്. പണമിടപാടുകൾക്കുപോലുമുള്ള പ്രാഥമിക സംവിധാനമായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ആപ്പ് പ്രവർത്തിക്കുന്നത്. അതായത് ഇടപാടുകൾക്ക് ബാങ്കിന്റെ മറ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നവർ കുറവാണെന്നുചുരുക്കം. ആറുദിവസങ്ങൾക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് ബാങ്കിന്റെ പഴയ ആപ്പ് പുനഃസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. content highlight:Why the HDFC Bank mobile app blackout is a major issue


from mathrubhumi.latestnews.rssfeed https://ift.tt/2E2aN8s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages