ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കയറാനാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കയറാനാകില്ല

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയ്‌ക്കെതിരേ വധശ്രമ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ കയറരുതെന്ന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നത്.

ഇതോടെ മണ്ഡലകാലത്ത സുരേന്ദ്രന് ശബരിമലയില്‍ എത്താന്‍ കഴിയില്ല. കോഴിക്കോട്, കൊട്ടാരക്കര, പത്തനംതിട്ട കോടതികളിലും പൂജപ്പുര ഉള്‍പ്പെടെയുള്ള ജയിലുകളിലുമായി 21 ദിവസമായി ജയിലില്‍ കിടക്കുന്ന സുരേന്ദ്രന് പുതിയ കേസുകളില്‍ കേസെടുക്കാത്ത സാഹചര്യത്തില്‍ മോചിതനാകാമെന്നാണ് സൂചനകള്‍. ശബരിമല വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ ഇന്നലെ ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.



from mangalam.com https://ift.tt/2QjFM7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages