സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിയണം-ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിയണം-ബിജെപി എംപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഭവനപദ്ധതിയുടെ ഭാഗമായി ശ്രീരാമന് ഒരു വീട് പണിത് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. ഉത്തർപ്രദേശിലെ ലോക്സഭാംഗമായ ഹരി നാരായണൻ രാജ്ഭാറാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിൽ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടത്. പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തർക്കമുള്ള പ്രദേശത്ത് വീട് നിർമ്മിച്ച് താത്കാലിക ശ്രീകോവിലിൽ നിന്ന് ശ്രീരാമനെ മാറ്റി സ്ഥാപിക്കണമെന്നാണ് എംപിയുടെ ആവശ്യം. ഒരു മേൽക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നിൽക്കുയാണ് ഇപ്പോൾ ശ്രീരാമൻ. വീടില്ലാത്തവർക്ക് വീട് അഭയമൊരുക്കൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതു സംബന്ധിച്ച് ജില്ലാ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. Content Highlights:MP Writes to Ayodhya DM Demanding House For Lord Ram Under PMAY


from mathrubhumi.latestnews.rssfeed http://bit.ly/2EOx7TE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages